2010-07-03

ഓ ബ്രസീല്‍...





ഒരു ടീം ഒരു കളിയില്‍ തോറ്റിരിക്കാം... പക്ഷേ, ഫുട്‌ബോളിന്റെ പര്യായം മാറുന്നില്ല... അത്‌ ബ്രസീല്‍ മാത്രമാണ്‌, അതങ്ങനെ തുടരും


ലന്തക്കാര്‍, പറങ്കികള്‍, യാങ്കികള്‍, വെള്ളക്കാര്‍, നാസി - ഫാസിസ്റ്റ്‌ പിന്‍മുറക്കാര്‍ എന്നിവരുടെ വിജയം, അത്‌ ഏത്‌ മേഖലയിലുള്ളതായാലും, ആഘോഷിക്കുന്നവര്‍ മനുഷ്യകുലത്തോട്‌ ക്രൂരത കാട്ടുകയാണ്‌...

16 comments:

  1. കളിയിലെ കാര്യം

    ReplyDelete
  2. എങ്കിലും കുറെ കൂടി വ്യക്തത വരുത്താമായിരുന്നു

    ReplyDelete
  3. ഒരു കളിയിലും ആരെയെങ്കിലും പര്യയമാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അവിടെ കഴിവാണ് പ്രധാനം; തന്ത്രങ്ങളും.. ബ്രസീലിനെക്കാള്‍ മികച്ച ടീമുകള്‍ ഉണ്ടെന്നും, കക്കയെക്കളും റോബിഞ്ഞോയെക്കാളും മികച്ച കളിക്കാര്‍ ലോകത്തുണ്ടെന്ന് മനസിലാക്കുക.. നമ്മുടെ നാട്ടീന്നും ഒരു ലോകോത്തര ടീം ഉണ്ടായികൂടെന്നില്ല... അന്ധമായ ആരാധനയ്ക്കും പഴിചാരലും അവസാനിപ്പിക്കുക.. നല്ല കളിയുടെ ആസ്വാദകരാകുക..

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഫാസിസം മൂത്താല്‍ രാജീവ് കൂപ്പാകുമെന്നു മനസ്സിലായി....
    ജര്‍മ്മനി ജയിക്കട്ടെ... ഫസിസത്തെ അവര്‍ തൂത്തെറിഞ്ഞു, ഇവിടെ ചില വയറ്റിപ്പിഴപ്പു മതേതരക്കാര്‍ ഫാസിസ്റ്റുകളായി മാറിക്കൊണ്ടിരിക്കുന്നു... ഈശ്വരോ രക്ഷതു...

    ReplyDelete
  6. ഇന്നലെ ഹോളണ്ട് നന്നായി കളിച്ചു, ജയിച്ചു. എങ്കിലും ബ്രസീലിന്റെത് കാടന്‍ കളിയായിരുന്നെന്നു പറയാതെ നിവര്ത്തിയില്ല.
    ബ്രസീലിന്റെ കളിയെ പറ്റി :

    http://pulchaadi.blogspot.com/2010/07/blog-post.html

    ReplyDelete
  7. അയ്യോ പോയേ... എല്ലാം പോയേ... ഫാസിസം ജയിച്ചേ... ജര്‍മനി ജയിഛേ...

    കൂപന്മാരുടെ കൂപമണ്‍ദ്ദുകത... ഇനി എന്തു ചെയ്യും...

    ലോകം മുഴുവന്‍ ഫാസിസം തന്നെ, നമ്മള്‍ ഇനി ജിഹാദ് അല്ലതെ എന്തു ചെയ്യാന്‍...

    അയ്യോ പോയേ...

    ReplyDelete
  8. നിങ്ങളൊക്കെ എന്തറിഞ്ഞാ കൂപ്പു സാറിനെ ഇങ്ങനെ എതിര്‍ക്കുന്നത്. ‘ജസിയ നികുതി’ ഇന്ത്യാക്കരെ തുല്ല്യരാക്കാന്‍ വേണ്ടി മുഗ്ഗളന്മാര്‍ ഏര്‍പ്പെടുത്തിയ ഒരു നല്ല കാര്യമാണെന്ന അദ്ദെഹത്തിന്റെ പ്രബന്ന്ധത്തിന് അലിഗ്ഗഡില്‍നിന്നും ഡൊക്ടറെറ്റ് കിട്ടാനിരിക്കുകയാണ്‍്.

    ഫുട്ട്ബോളിലെ ഫാസിസം കണ്ടുപിടിച്ചതിന് ആദ്ദേഹത്തിന്‍ ഇനി എന്തെല്ലാം ബഹുമതികള്‍ കിട്ടാനിരിക്കുന്നു എന്നു നിങ്ങള്‍ക്കറിയാമോ?

    ReplyDelete
  9. ഭാവിയില്‍:

    വാര്‍ത്ത: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം, ഇന്ത്യയ്ക്കു വന്‍ വിജയം

    കൂപ് ബ്ലൊഗ്ഗ്: ഓ പാകിസ്ഥാന്‍... --പരിവാര്‍ വിജയം, അത്‌ ഏത്‌ മേഖലയിലുള്ളതായാലും, ആഘോഷിക്കുന്നവര്‍ മനുഷ്യകുലത്തോട്‌ ക്രൂരത കാട്ടുകയാണ്‌...

    ReplyDelete
  10. കളി, വെറും കളിയല്ലെന്ന്‌ പഠിപ്പിച്ചത്‌ ജെസി ഓവന്‍സാണ്‌
    രക്തഗുണം ഉദ്‌ഘോഷിച്ച ഹിറ്റ്‌ലര്‍ക്ക്‌ ഓവന്‍സ്‌ മറുപടി നല്‍കിയത്‌ ട്രാക്കിലാണ്‌

    അനോണിക്ക്‌ കുളച്ചല്‍ എന്ന സ്ഥലം ഓര്‍മയുണ്ടാവുന്നത്‌ നല്ലതാണ്‌

    ഇന്ത്യാ - പാക്കിസ്ഥാന്‍ മത്സരങ്ങള്‍ക്ക്‌ `യുദ്ധ'ത്തിന്റെ പരിവേഷം നല്‍കിയതും രാജ്യസ്‌നേഹത്തിന്റെ അളവുകോലാക്കി മാറ്റിയതും കളിക്കളങ്ങളില്‍ കരി ഓയില്‍ ഒഴിച്ചതും അനോണിയുടെ നേതാക്കള്‍ തന്നെയാണ്‌. കളിയെ മാധ്യമങ്ങളുടെ സഹായത്തോടെ വര്‍ഗീയ രാഷ്‌ട്രിയത്തിന്‌ ഉപയോഗിച്ച `സമര്‍ത്ഥര്‍'

    പരിവാര്‍ വിജയിക്കുന്നത്‌ മനുഷ്യകുലത്തോട്‌ ക്രൂരത കാട്ടിത്തന്നെയാണ്‌. അതിന്റെ അടിസ്ഥാന പ്രത്യയശാസ്‌ത്രം വിദ്വേഷത്തിന്റേത്‌ തന്നെയാണ്‌. അന്യ മതക്കാരോട്‌ മാത്രമല്ല, സ്വന്തം മതത്തിലെ അവര്‍ണരോടും ക്രൂരത കാട്ടുന്നതാണ്‌. തെളിവുകള്‍ക്ക്‌ പഞ്ഞമില്ല, കണ്ണു തുറന്ന്‌ കാണണമെന്ന്‌ മാത്രം.

    ReplyDelete
  11. ജര്‍മന്‍ ഫാഷിസത്തെ ഹിറ്റ്ലറുടെ തലയില്‍ മാത്രം വെച്ച് കെട്ടുന്ന പോഴന്‍മാര്‍ അനവധിയുണ്ട് ഇപ്പോഴും. ഈ വങ്കന്‍മാരുടെ വിചാരം ഹിറ്റ്ലര്‍ എന്ന ഒരുത്തന്‍ മാത്രമാണ് ഇത്രയും വലിയ പാതകങ്ങള്‍ ചെയ്തത് എന്നാണ്. ജര്‍മന്‍ ജനതയും ഹിറ്റ്ലറ്രുടെ പിന്നിലുണ്ടായിരുന്നു എന്നത് മറക്കാതിരിക്കുക.കളീകള്‍ക്കപ്പുറം കളിയില്‍ രാഷ്ട്രീയത്തിന്റെയും അധീ‍ശത്വത്തിന്റെ ചില മാനങ്ങള്‍ ഇന്നത്തെ കളികള്‍ക്കുണ്ട്. അതങ്ങനെ ആക്കി തീര്‍ത്തത് സംഘപരിവാരത്തിന്റെ ആത്മീയാചാര്യന്‍ ഹിറ്റ്ലറും, ഇവിടെ ഇന്ത്യയില്‍ കാക്കി ട്രൌസര്‍ സംഘടനകളുമാണ്. ഒന്നും മറക്കാതിരിക്കുക. ഒന്നും കളിയല്ല.

    ReplyDelete
  12. "ജര്‍മന്‍ ഫാഷിസത്തെ ഹിറ്റ്ലറുടെ തലയില്‍ മാത്രം വെച്ച് കെട്ടുന്ന പോഴന്‍മാര്‍ അനവധിയുണ്ട് ഇപ്പോഴും. ഈ വങ്കന്‍മാരുടെ വിചാരം ഹിറ്റ്ലര്‍ എന്ന ഒരുത്തന്‍ മാത്രമാണ് ഇത്രയും വലിയ പാതകങ്ങള്‍ ചെയ്തത് എന്നാണ്. "

    അപ്പോ ജോക്കറേ ജിഹാദ് ഭീകരവാദം എന്നു പറഞ്ഞാല്‍ അതു വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമല്ല അല്ലേ...

    ReplyDelete
  13. ഇതിനെല്ലാം ഒറ്റമൂലി ‘ജസിയ നികുതി‘ തന്നെ അല്ലേ കൂപ്പേ?

    ReplyDelete
  14. Brazilil football ethichathu spainkaarum parankikalum aanennu ariyaathatho atho arinjillennu nadikkunnatho...allenkilum polandum russiakkum appurathu namukkenthu charithram...? enthaayaalum kaliyil raashtreeyam kootti kalarthunna ee paripaadi election varumbo malappurathu sadhaam husseinte cutout vekkunnathinekkaal cheap aayi poyi saare...nannaayi kalikkunnavar jayikkatte...athu holland aayaalum poland aayalum brazil aayaalum...paryaayam ennokke paranjaa kurachu kaduthu pokille...

    ReplyDelete
  15. ആയിരക്കണക്കിനു ജര്‍മ്മന്‍‌കാര്‍ ജോലി ചെയ്യുന്ന ഗൂഗില്‍ ബ്ലോഗ്ഗര്‍ ഉപയോഗിച്ചു ബ്ലോഗു ചെയ്യുന്നത് ക്രൂരതയല്ലേ രാജീ ശങ്കരാ...

    ReplyDelete
  16. വിവരക്കേട് അല്ലാതെ എന്ത് പറയാന്‍

    ReplyDelete